യോഗയിലുള്ള പ്രാണായാമ , സൂര്യനമസ്കാരം, ശീര്ഷാസനം ഉൾപ്പെടെയുള്ള വിവിധ തരം ആസനങ്ങൾ പരിശീലിപ്പിക്കുന്നു. പരിശീലനത്തിനും , താമസത്തിനും ഭക്ഷണത്തിനും കൂടി 1 മാസത്തേക്ക് 13000 രൂപ മാത്രമേ ഉള്ളു. മറ്റു കോഴ്‌സുകൾക്ക് ശേഷം ഉടൻ പഠിക്കുന്നവർക്ക് ഫീസിൽ 1000 രൂപയുടെ കുറവ് ഉണ്ടായിരിക്കുന്നതാണ്. ഒന്നോ, രണ്ടോ ഗഡുക്കളായി പണം അടച്ചാൽ മതി. താമസത്തിനുള്ള ബെഡ് , ബെഡ്ഷീറ്റ് , പുതപ്പ്, ഭക്ഷണ പ്ലേറ്റ് എല്ലാം ഇവിടെ നിന്ന് സൗജന്യമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9495952234
.
Our Courses