Phone
0091 9495952234
Mail Id
asramamkattappana@gmail.com

Haircut

Kerala Students
International Students

ജെൻസ് ഹെയർകട്ടിങ് & ബ്യൂട്ടീഷൻ 

     ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള *ആശ്രമം ട്രെയിനിങ് കോളേജിൽ* വെച്ച് ഹെയർ കട്ടിങ്ങിൽ, കത്രികയും, ചീപ്പും ഉപയോഗിച്ചുള്ള *കട്ടിംഗ്‌, ഫിംഗർ കട്ടിങ്ങ്, മിഷൻ കട്ടിംഗ്‌, ഷേവിങ്ങ് , താടി ഡ്രസ്സിംഗ്, മോഡൽ കട്ടിങ്ങുകൾ കൂടാതെ പെഡിക്യൂർ, മനിക്യൂർ, ഫേഷൃലിംഗുകൾ, ഹെന്ന* തുടങ്ങി എല്ലാവിധ വർക്കുകളും താമസ ഭക്ഷണത്തോടെ രണ്ടുമാസം കൊണ്ട് പഠിപ്പിച്ച് കേരളത്തിലെ പ്രമുഖ കട്ടിംഗ് സലൂണുകളിൽ *5000 മുതൽ 10000* വരെ സ്റ്റൈപ്പൻഡിലും, എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച്, കൂടിയ ശമ്പളത്തിലും ജോലി നൽകുന്നു. 

      ഒരു വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഏജൻസിയായ *STED കൗൺസിൽ* പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 

     കാനഡ, ന്യൂസിലാൻഡ്, ഇറ്റലി ജർമ്മനി, അയർലൻഡ്, യുഎസ് സിംഗപ്പൂർ, യുകെ, യുഎഇ, റഷ്യ ദുബൈ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവർക്കും, തയ്യാറെടുക്കുന്നവർക്കും പാർടൈം ജോലിക്കും , സ്വദേശത്തും, വിദേശത്തും ഫുൾടൈം ജോലി തേടുന്നവർക്കും, സ്വയംതൊഴിൽ പദ്ധതിയായി സ്വന്തം ഗ്രാമത്തിൽ തുടങ്ങുവാനും ഈ കോഴ്സ് സഹായിക്കുന്നു

  പ്രത്യേക ഫീസ് ഡിസ്കൗണ്ടിനും, വിവരങ്ങൾക്കും ബന്ധപ്പെടുക. 09495952234, 07907212411

Whatsapp. Wa.me/919495952234 

.

Our Courses