Phone
0091 9495952234
Mail Id
asramamkattappana@gmail.com

Health Care Assistant

Kerala Students
International Students

ആരോഗ്യപരിചരണ മേഖലയിലെ ഉയർന്ന തൊഴിൽ സാധ്യതയുള്ള മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് വേണ്ടി തയ്യാറാക്കിയതാണ് ഈ Health Care Assistant (HCA) കോഴ്സ്. പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിട്ടുള്ള ഈ കോഴ്‌സിലൂടെ  ഓൾഡ് ഏജ് ഹോം, ഹോം കെയർ നഴ്സിംഗ് സർവീസസ്‌ എന്നീ മേഖലകളിൽ സ്വദേശത്തും, വിദേശത്തും  ജോലി ചെയ്യാൻ ആവശ്യമായ അടിസ്ഥാന പരിജ്ഞാനവും കഴിവുകളും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ് .

പാഠ്യവിഷയങ്ങൾ (Syllabus):

  • വാർദ്ധക്യ  രോഗങ്ങളുടെ പഠനം

  • രോഗികളുടെ കിടക്ക തയ്യാറാക്കൽ

  • സ്ഥിതി സ്ഥിരതകൾ ( vital signs ) പരിശോധിക്കൽ

  • സ്പോഞ്ച് ബാത്ത്

  • ഓക്സിജൻ അളവ് (SPO2) പരിശോധിക്കൽ

  • രക്തത്തിലെ ഷുഗർ അളവ് പരിശോധിക്കൽ

  • ഇൻസുലിൻ നൽകൽ

  • ബാൻഡേജ് ഇടൽ

  • മെഡിക്കൽ ഉപകരണങ്ങളുടെ പരിചയം

  • IV കാൻുല ഇടൽ

  • CPR / BLS

  • ബെഡ് സോർ /  അൾസർ പരിചരണം

  • ഇന്ഹലേഷൻ രീതികൾ

  • ശുചിത്വത്തിനായുള്ള  കയ്യ് കഴുകൽ രീതികൾ

  • മരുന്നുകളുടെ അളവുകൾ

  • നാസോ ഗാസ്‌ട്രിക് ട്യൂബ് (NGT)

  • പെർക്യൂട്ടേനിയസ് എൻഡോസ്കോപ്പിക് ഗാസ്റ്റ്രോസ്റ്റമി (PEG)

  • ട്രക്കിയോസ്റ്റമി  പരിചരണം

  • കൊളോസ്റ്റോമി പരിചരണം

  • ക്യാത്തറ്ററൈസേഷൻ

  • ബ്ലാഡർ വാഷ്

  • രോഗിയുടെ ശരീരാവസ്ഥകൾ (Positions)

  • എനിമ  നൽകൽ

  • ഓക്സിജൻ നൽകൽ

  • ICU- Monitor ഉപയോഗം

  • ഡയപ്പർ  മാറ്റൽ

  • മുറിവ് പരിചരണം

  • ബെഡ് ബാത്ത് നൽകൽ

  • വീൽചെയർ കൈകാര്യം ചെയ്യൽ

ഈ കോഴ്സ് അനുയോജ്യം:

  • പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക്

  • ആരോഗ്യപരിചരണ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക്

  • വിദേശത്ത് കെയർ ഗീവർ ജോലിയിലേർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക്

  • പ്രായോഗിക പരിചയമുള്ള ആരോഗ്യ പ്രവർത്തകരാകാൻ ആഗ്രഹിക്കുന്നവർക്ക്

തൊഴിൽ സാധ്യതകൾ:

  • ഓൾഡ് ഏജ്  ഹോമുകൾ

  • റീഹാബിലിറ്റേഷൻ   സെന്ററുകൾ

  • ഹോം നഴ്സിംഗ്  സെന്ററുകൾ

  • രാജ്യാന്തര കെയർ ഗീവർ ജോലികൾ (യു.കെ., കാനഡ, ജർമ്മനി, ഇസ്രായേൽ  തുടങ്ങിയവ)

അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495952234

The Health Care Assistant (HCA) Course is a skill-based training program designed to prepare individuals for rewarding careers in the healthcare and caregiving sectors, both locally and internationally. With increasing global demand for qualified caregivers, especially in countries like the UK, Canada, Germany, and Australia, this course equips students with the essential medical knowledge and hands-on practical skills required for entry-level positions in healthcare support services.

Course Syllabus:

  • Study of Common Diseases

  • Bed Making Techniques

  • Monitoring of Vital Signs

  • Sponge Bath Procedure

  • Oxygen Saturation (SPO₂) Monitoring

  • Blood Sugar Testing

  • Insulin Administration

  • Wound Dressing & Bandaging

  • Introduction to Medical Equipment

  • IV Cannula Insertion

  • CPR (Cardiopulmonary Resuscitation) / BLS (Basic Life Support)

  • Management of Bed Sores / Pressure, Ulcers

  • Inhalation Therapy

  • Medical Hand Washing Techniques

  • Dosage Calculation and Administration

  • N.G.T (Nasogastric Tube) Insertion

  • P.E.G (Percutaneous Endoscopic Gastrostomy) Care

  • Tracheostomy Care

  • Colostomy Care

  • Catheterization

  • Bladder Wash Procedure

  • Patient Positioning Techniques

  • Enema Administration

  • Oxygen Therapy (O² Administration)

  • Monitoring Devices – Usage & Understanding

  • Diaper Changing for Bedridden Patients

  • Basic Wound Care

  • Bed Bath Procedure

  • Wheelchair Handling and Patient Transfer

Who Should Enroll:

  • Students planning to pursue a healthcare career abroad

  • Individuals seeking employment as Caregivers, Healthcare Assistants, or Personal Support Workers

  • Freshers or experienced individuals aiming for opportunities in elderly homes, or home care settings internationally

  • Those interested in enhancing their caregiving skills to meet global standards

Career Opportunities:

Graduates of this course can find job placements in:

  • Home Care Services

  • Rehabilitation and Long-term Care Centers

  • International Healthcare Sector.

  • Old age Homes

Course Highlights:

  • Practical and theory-based learning

  • Designed to meet international caregiving standards

  • Guidance for overseas placement readiness

  • Course Compleation Certificate

  • Optional support with communication skills and ethical training (based on destination country requirements)

Contact for Admission & Details: 9495952234

Our Courses