SPA തെറാപ്പി
ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള ആശ്രമം ട്രെയിനിങ് കോളേജിൽ വെച്ച് ഡീപ് ടിഷ്യു, സ്വീഡിഷ് മസാജ്, തായി മസാജ്, ഹോട്ട് സ്റ്റോൺ തെറാപ്പി, അരോമ തെറാപ്പി, ഫുൾ ബോഡി സ്ക്രബ് തെറാപ്പി, ഫേഷ്യലിംഗ്, പെഡിക്യൂർ, മനിക്യൂർ, ഫുൾ ബോഡി സ്റ്റീമിംഗ് എന്നിവയെല്ലാം താമസ ഭക്ഷണത്തോടെ ഒരു മാസം കൊണ്ട് പഠിപ്പിച്ച് കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ് ഏജൻസിയായ *STED കൗൺസിൽ* സർട്ടിഫിക്കറ്റ് നൽകുന്നു.
പ്രത്യേകം ചികിത്സ ലൈസൻസ് ആവശ്യമില്ലാത്ത ഈ റിലാക്സേഷൻ പാക്കേജ് *സ്പാ തെറാപ്പി* എന്നപേരിൽ ആകർഷണീയമായ വരുമാനം നേടാവുന്ന സ്വയംതൊഴിൽ പദ്ധതിയായി സ്വന്തം ഗ്രാമത്തിൽ പോലും തുടങ്ങാവുന്നതാണ്.
കാനഡ, ന്യൂസിലാൻഡ് അയർലൻഡ്, സിംഗപ്പൂർ, യുഎസ്, യുകെ, യുഎഇ, ദുബൈ ജർമ്മനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവർക്കും, തയ്യാറെടുക്കുന്നവർക്കും പാർടൈം ജോലിക്കും , സ്വദേശത്തും, വിദേശത്തും ഫുൾടൈം ജോലി തേടുന്നവർക്കും ഈ കോഴ്സ് സഹായിക്കുന്നു.
പ്രത്യേക ഫീസ് ഡിസ്കൗണ്ടിനും, വിവരങ്ങൾക്കും ബന്ധപ്പെടുക.09495952234, 9744618167
Whatsapp: Wa.me/919495952234
.
Our Courses