Phone
0091 9495952234
Mail Id
asramamkattappana@gmail.com

Beautician

Kerala Students
International Students

10 )o  ക്ലാസ് യോഗ്യതയുള്ള, 35 വയസിൽ താഴെ പ്രായമുള്ള ആർക്കും പഠിക്കാവുന്ന ഒരു കോഴ്സ് ആണിത്.ഫേഷ്യലിംഗ്, ത്രെഡിംഗ്, ലേഡീസ് കട്ടിംഗ്, മെഹന്തി ഡിസൈനിംഗ്, ബ്രൈഡലിംഗ്‌, ഹെയർ സ്പാ തുടങ്ങി എല്ലാ വിധ വർക്കുകളും ആധുനിക മെഷീനുകളിൽ  പരിശീലിപ്പിച്ചു രണ്ടാം മാസം മുതൽ 3000 രൂപ മുതൽ  10000 രൂപ വരെ സ്‌റ്റൈഫന്റിലും ഏക്സ്‌പീരിയൻസ് ആകുന്നതനുസരിച്ച്, കൂടിയ ശമ്പളത്തിലും സൗജന്യ താമസ ഭക്ഷണത്തോടേ കേരളത്തിലുള്ള പ്രമുഖ ബ്യുട്ടി പാർലറുകളിൽ ജോലി നൽകുന്നു. 1 മാസ പഠനവും 11 മാസം  സ്‌റ്റൈഫന്റോടു കൂടിയ പരിശീലനവുമായി ഒരു വര്ഷം കഴിയുമ്പോൾ കേന്ദ്ര ഗവ: രജിസ്റ്റേർഡ്  ഓട്ടോണമസ് ബോഡിയായ STED Council പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. വീണ്ടും ജോലി ലഭിക്കുന്നതും ആണ്.പരിശീലനത്തിനും , താമസത്തിനും ഭക്ഷണത്തിനും കൂടി 1 മാസത്തേക്ക് 13000 രൂപ മാത്രമേ ഉള്ളു. ഒന്നോ, രണ്ടോ ഗഡുക്കളായി പണം അടച്ചാൽ മതി.ഏറ്റവും കുറഞ്ഞ ഗഡു 6000 രൂപയാണ്. ഒരു മാസത്തിൽ 15 ദിവസത്തെ ഗ്യാപ്പിൽ 2 തവണകളായി അടക്കാം. താമസത്തിനുള്ള ബെഡ് , ബെഡ്ഷീറ്റ് , പുതപ്പ്,  ഭക്ഷണ പ്ലേറ്റ് എല്ലാം ഇവിടെ നിന്ന് സൗജന്യമായി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 09495952234, 07907212411

Whatsapp. Wa.me/+919495952234

.

ബ്യൂട്ടീഷൻ കോഴ്സ്

    ഇടുക്കി ജില്ലയിൽ, വാഴവരയിലുള്ള *ആശ്രമം ട്രെയിനിങ്  കോളേജിൽ* വെച്ച്   പെഡിക്യൂർ, മനിക്യൂർ, ഫേഷൃലിംഗുകൾ, ഹെന്ന, ബ്രൈഡലിംഗ്‌ തുടങ്ങി പാർലറിൽ അറിഞ്ഞിരിക്കേണ്ട എല്ലാവിധ ബ്യൂട്ടീഷൻ വർക്കുകളും താമസ ഭക്ഷണത്തോടെ ഒരു മാസം കൊണ്ട്  പഠിപ്പിച്ച്,  പ്രമുഖ ബ്യൂട്ടി പാർലറുകളിൽ രണ്ടോ മൂന്നോ മാസം സൗജന്യ പരിശീലനം നൽകി എക്സ്പീരിയൻസ് ആകുന്നത് അനുസരിച്ച് 3000 മുതൽ  10000 വരെ ശമ്പളത്തിലും    *ജോലി നൽകുന്നു.*  

       ഒരു വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് *കേന്ദ്ര ഗവൺമെൻറ് രജിസ്റ്റേഡ്  ഏജൻസിയായ  *STED കൗൺസിൽ* പരീക്ഷ നടത്തി ഒരു വർഷ സർട്ടിഫിക്കറ്റ് നൽകുന്നു. 

    കാനഡ, ന്യൂസിലാൻഡ്, ഇറ്റലി ജർമ്മനി, അയർലൻഡ്, യുഎസ് സിംഗപ്പൂർ, യുകെ, യുഎഇ, റഷ്യ ദുബൈ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്നവർക്കും, തയ്യാറെടുക്കുന്നവർക്കും പാർടൈം ജോലിക്കും  ,  സ്വദേശത്തും, വിദേശത്തും  ഫുൾടൈം  ജോലി തേടുന്നവർക്കും, സ്വയംതൊഴിൽ പദ്ധതിയായി സ്വന്തം ഗ്രാമത്തിൽ തുടങ്ങുവാനും  ഈ കോഴ്സ് സഹായിക്കുന്നു

  പ്രത്യേക ഫീസ് ഡിസ്കൗണ്ടിനും, വിവരങ്ങൾക്കും ബന്ധപ്പെടുക.9495952234

Our Courses